യു​വ​ദീ​പ്തി കെ​സി​വൈ​എം പ്ര​വ​ർ​ത്ത​നവ​ർ​ഷ ഉ​ദ്ഘാ​ട​നം
Monday, July 15, 2024 4:48 AM IST
കോ​ത​മം​ഗ​ലം: യു​വ​ദീ​പ്തി കെ​സി​വൈ​എം വെ​ളി​യേ​ൽ​ച്ചാ​ൽ ഫൊ​റോ​ന പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സാ​ല​സ് വ​ള്ളോ​പി​ള്ളി നി​ർ​വ​ഹി​ച്ചു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫൊ​റോ​ന ര​ക്ഷാ​ധി​കാ​രി റ​വ. ഡോ. ​തോ​മ​സ് ജെ. ​പ​റ​യി​ടം ക​ർ​മ​പ​ദ്ധ​തി പ്ര​കാ​ശ​നം ചെ​യ്തു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ ഇ​ഞ്ച​പ്ലാ​ക്ക​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൊ​റോ​ന അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ആ​ഗ​സ്റ്റി​ൻ നി​ര​പ്പേ​ൽ, അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഹ​ർ​ഷി​ത, പൂ​യം​കു​ട്ടി പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ചി​റ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഫൊ​റോ​ന സെ​ക്ര​ട്ട​റി ജൂ​ഡ് ജോ​സ​ഫ് ആ​ന്‍റ​ണി സ്വാ​ഗ​ത​വും, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നു​മോ​ൾ ആ​ന്‍റ​ണി ന​ന്ദി​യും പ​റ​ഞ്ഞു. ബി​ൻ​സ​ൺ ജോ​ർ​ജ് നേ​തൃ​ത്വ പ​രി​ശീ​ല​ന ക്ലാ​സ് ന​യി​ച്ചു.