ഷി​ബു കെ.​ ഏ​ബ്ര​ഹാം തു​മ്പ​മ​ൺ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ്
Friday, August 23, 2024 2:53 AM IST
തു​മ്പ​മ​ൺ: വൈ​എം​സി​എ പ്ര​സി​ഡ​ന്‍റാ​യി ഷി​ബു കെ.​ഏ​ബ്ര​ഹാ​മും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഇ.​കെ. രാ​ജ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി.​ജി. മാ​ത്യു, ആ​ൽ​വി​ൻ രാ​ജ​ൻ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജോ​ൺ​സ​ൺ ചാ​ണ്ടി - സെ​ക്ര​ട്ട​റി, വി.​ടി. ഡേ​വി​ഡ് - ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.