പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ൽ ചെ​ണ്ടു​മ​ല്ലി കൃ​ഷി തു​ട​ങ്ങി
Monday, July 15, 2024 4:48 AM IST
കോ​ല​ഞ്ചേ​രി: പൂ​തൃ​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പൂ​തൃ​ക്ക കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജീ​വ​നം ജെ​എ​ൽ​ജി​യു​ടെ ഓ​ണ​ വി​പ​ണി ല​ക്ഷ്യ​മി​ട്ടു​ള്ള ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം പൂ​തൃ​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പി. വ​ർ​ഗീ​സ് തൈ​ക​ൾ ന​ട്ട് നി​ർ​വ​ഹി​ച്ചു.

വാ​ർ​ഡം​ഗം എ​ൻ.​വി. കൃ​ഷ്ണ​ൻ​കു​ട്ടി ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ത്തം മു​ത​ൽ ഓ​ണ​പ്പൂ​വ് വി​പ​ണി ആ​രം​ഭി​ക്കു​മെ​ന്ന് ജീ​വ​നം ജെ​എ​ൽ​ജി അം​ഗം ജീ​ന ബി​നു കു​ന്ന​ത്ത് അ​റി​യി​ച്ചു.