വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​മ​ല ഭ​വ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു
Monday, July 15, 2024 4:23 AM IST
അ​ങ്ക​മാ​ലി: ന​വാ​ഗ​ത വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് ആ​ന്‍​സ് കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍​ഷ ബി​ബി​എ, ബി​സി​എ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ങ്ക​മാ​ലി അ​മ​ല ഫെ​ല്ലോ​ഷി​പ്പി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​മ​ല ഭ​വ​ന്‍ പെ​യി​ന്‍ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു.

അ​മ​ല ഭ​വ​ന്‍ പ​രി​സ​രം ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ശു​ചീ​ക​രി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു. അ​മ​ല ഭ​വ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് പ​ട​യാ​ട്ടി​ല്‍, കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. കെ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​മ​ല ഭ​വ​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ആ​ന്‍റു പെ​രു​മാ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ​ല ഭ​വ​ന്‍ മാ​നേ​ജ​ര്‍ ഫാ.​എ​ല്‍​ദോ, ഡോ. ​സു​ബ്ര​മ​ണ്യ അ​യ്യ​ര്‍, സെ​ക്ര​ട്ട​റി​മാ​രാ​യ ലാ​ല്‍ പോ​ള്‍ പൈ​നാ​ട​ത്ത്, വി.​സി. ദേ​വ​സി, രാ​ജു കോ​ട്ട​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


അ​മ​ല ഫെ​ല്ലോ​ഷി​പ്പ് ദേ​ശീ​യ പ്ര​സി​ഡ​ന്റ് സി​എ ജോ​ര്‍​ജ് കു​ര്യ​ന്‍ പാ​റ​യ്ക്ക​ല്‍, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ക്യാ​പ്റ്റ​ന്‍ ഡോ. ​എം.​കെ.​രാ​മ​ച​ന്ദ്ര​ന്‍, മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ഭാ​ഗം മേ​ധാ​വി അ​സി. പ്ര​ഫ. സൂ​സ​ന്‍ സോ​ണി ജേ​ക്ക​ബ്, ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍​സ് വി​ഭാ​ഗം മേ​ധാ​വി അ​സി. പ്ര​ഫ. ന​മി​ത ഷാ​ജ​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.