ലോ​ക ജ​ന​സം​ഖ്യാദി​നം ആ​ച​രി​ച്ചു
Monday, July 15, 2024 4:23 AM IST
അ​ങ്ക​മാ​ലി: ക​റു​കു​റ്റി സ്റ്റാ​ര്‍ ജീ​സ​സ് ഹൈ​സ്‌​കൂ​ളി​ല്‍ ലോ​ക ജ​ന​സം​ഖ്യാ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ഫാ. ​ജോ​ണി ചി​റ​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​മൂ​ഹ്യ ശാ​സ്ത്ര അ​ധ്യാ​പി​ക എ​യി​ന്‍ പോ​ള്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ട്ടി​ക​ള്‍ ഫ്ളാ​ഷ് മോ​ബും ന​ട​ത്തി. ജ​ന​സം​ഖ്യാ ദി​ന സ​ന്ദേ​ശം ഉ​ള്‍​ക്കൊ​ള്ളു​ന്ന പോ​സ്റ്റ​റു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു.