ച​ങ്ങ​നാ​ശേ​രി: ക​റു​ക​ച്ചാ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ച​ങ്ങ​നാ​ശേ​രി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ല്‍നി​ന്നു മാ​റ്റി​യ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി. വി​ഷ​യം ഉ​ന്ന​യി​ച്ച് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സ​മ​രം ചെ​യ്യു​ന്ന ച​ങ്ങ​നാ​ശേ​രി​യി​ലെ അ​ഭി​ഭാ​ഷ​ക, അ​ഭി​ഭാ​ഷ​ക ക്ലാ​ര്‍ക്ക് സം​യു​ക്ത സ​മ​ര​സ​മി​തി​ക്ക് എം​പി പി​ന്തു​ണ അ​റി​യി​ച്ചു.