കോ​​​ട്ട​​​യം: കു​​​ട്ടി​​​ക​​​ളു​​​ടെ ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ജ​​​വ​​​ഹ​​​ർ ബാ​​​ല​​​ഭ​​​വ​​​ൻ സം​​​ഘ​​​ടി​​​പി​​​പി​​​ക്കു​​​ന്ന ര​​​ണ്ടു മാ​​​സ അ​​​വ​​​ധി​​​ക്കാ​​​ല ക്ലാ​​​സ് ആ​​​രം​​​ഭി​​​ച്ചു. തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ലൈ​​​ബ്ര​​​റി ചെ​​​യ​​​ർ​​​മാ​​​ൻ ഏ​​​ബ്ര​​​ഹാം ഇ​​​ട്ടി​​​ച്ചെ​​​റി​​​യ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

എ​​​ക്സി​​​ക​​​ക്യു​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ വി. ​​​ജ​​​യ​​​കു​​​മാ​​​ർ, ല​​​തി​​​കാ സു​​​ഭാ​​​ഷ്, ഷാ​​​ജി വേ​​​ങ്ക​​​ട​​​ത്ത്, കെ.​​​സി. വി​​​ജ​​​യ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഡോ. ​​​ഷൈ​​​നി റാ​​​വ​​​ത്ത് സും​​​ബ ഡാ​​​ൻ​​​സ് ഡെ​​​മോ​​​ൺ​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി.

നൃ​​​ത്ത സം​​​ഗീ​​​ത, താ​​​ള, വാ​​​ദ്യ ഇ​​​ന​​​ങ്ങ​​​ൾ​​​ക്ക് പു​​​റ​​​മേ ചെ​​​സ്, അ​​​ബാ​​​ക്ക​​​സ്, ക​​​രാ​​​ട്ടേ, സി​​​നി​​​മാ​​​റ്റി​​​ക് ഡാ​​​ൻ​​​സ്, മ​​​ല​​​യാ​​​ളം ഇം​​​ഗ്ലീ​​​ഷ് പ​​​ഠ​​​ന ക്ലാ​​​സു​​​ക​​​ളാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. 0481- 2583004, 7012425859