വാർഷികവും ആത്മാഭിഷേക ധ്യാനവും
1539340
Friday, April 4, 2025 12:03 AM IST
പൊൻകുന്നം: സാന്തോം റിട്രീറ്റ് സെന്ററിന്റെ 10-ാം വാർഷികവും ആത്മാഭിഷേക ധ്യാനവും തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്ത തിരുവചന ധ്യാനവും ഫാ. ഗീവർഗീസ് പാലമൂട്ടിൽ നിയോഗപ്രാർഥനയും നയിച്ചു.
ഫാ. സെബാസ്റ്റ്യൻ വെച്ചൂകരോട്ട്, സിസ്റ്റർ സാറ കോതമംഗലം, ഫാ. അലക്സ് ഫിലിപ്പ് കടവുംഭാഗം എന്നിവർ പ്രസംഗിച്ചു. ഫാ. പി.ടി. തോമസ് പള്ളിയമ്പിൽ, സണ്ണി കോട്ടയം എന്നിവർ നേതൃത്വം നൽകി.