തലയോലപ്പറന്പ്: ത​ല​യോ​ല​പ്പ​റ​മ്പി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി പോ​ലീ​സ് ന​ട​ത്തി​യ റെ​യ്‌​ഡി​ൽ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​ന് മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​മ്പാ​ടി​ പ്ര​സാ​ദ് (19), ആ​ന്‍റോ ജോ​സ്(35) അ​നീ​സ് അ​യൂ​ബ് (29) എ​ന്നി​വ​രാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സി​ന്‍റെപി​ടി​യി​ലാ​യ​ത്.