അഖണ്ഡ ദിവ്യകാരുണ്യ ആരാധനയും ജെറീക്കോ പ്രാര്‍ഥനയും
1537995
Sunday, March 30, 2025 6:55 AM IST
അടിച്ചിറ: പരിത്രാണ ധ്യാനകേന്ദ്രത്തില്‍ ഇന്നും നാളെയും ഏപ്രില്‍ ഒന്നിനും അമ്പതു മണിക്കൂര്‍ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയും ജെറീക്കോ പ്രാര്‍ഥനയും നടക്കും. ഇന്നു രാവിലെ ഒമ്പതിനു വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്കു രണ്ടിന് അവസാനിക്കുമെന്ന് ഡയറക്ടര്‍ ഫാ. ജോബിന് ഒട്ടലാങ്കല്‍ വിസി അറിയിച്ചു.