ലഹരിവിമുക്ത ജാഗ്രത യാത്ര
1538390
Monday, March 31, 2025 7:30 AM IST
കോട്ടയം: മാർത്തോമാ യുവജനസഖ്യം കോട്ടയം-കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ലഹരിവിമുക്ത ജാഗ്രത യാത്ര നടത്തി. ചെയ്തു. വികാരി ജനറാൾ റവ. ഈശോ മാത്യു, റവ. ജസ്റ്റിൻ വർഗീസ്, റവ. ഏബ്രഹാം സി. മാത്യു, റവ.വി.എം. മാത്യു, അഖിൽ മാത്യു ജേക്കബ്, അശ്വിൻ മണലേൽ, അഡ്വ. പ്രസിൻ തുടങ്ങിയവർ പ്രസംഗിച്ചു.