വിജയദിനാഘോഷം
1513456
Wednesday, February 12, 2025 6:54 AM IST
കോട്ടയം: ഐഡിഎഫ്, സികെടിയു സംഘടനകളുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ പദയാത്ര 42-ാം വാര്‍ഷിക വിജയദിനാഘോഷവും സി.ടി. കുട്ടപ്പന് അനുസ്മരണ സമ്മേളനവും നടത്തും. നാളെ രാവിലെ 10ന് കോട്ടയം പ്രസ് ക്ലബില്‍ ഹാളില്‍ നടക്കുന്ന സമ്മേളനം ചരിത്ര ഗവേഷകന് ഡോ.ടി.എസ്. ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്യും.