കോ​ട്ട​യം: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണ കു​ടി​ശി​ക​യും ര​ണ്ടു ഗ​ഡു ക്ഷാ​മ​ബ​ത്ത​യും ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് പെ​ന്‍​ഷ​നേ​ഴ്‌​സ് ഫ്ര​ണ്ട് സം​സ്ഥാ​ന ക​മ്മി​റ്റി.

ശ​മ്പ​ള, പെ​ന്‍​ഷ​ന്‍ പ​രി​ഷ്‌​ക​ര​ണം മെ​ഡി​സെ​പ്പി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ല്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച് എ​ത്ര​യും വേ​ഗം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എം. മോ​ഹ​ന​ന്‍ പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​വഹിച്ചു.