ബജറ്റ് രേഖ കത്തിക്കലും പ്രതിഷേധ കൂട്ടായ്മയും ഇന്ന്
1513454
Wednesday, February 12, 2025 6:54 AM IST
ചങ്ങനാശേരി: സംസ്ഥാന ബജറ്റില്‍ നെല്‍കര്‍ഷകരെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബജറ്റ് രേഖ കത്തിക്കലും പ്രതിഷേധ കൂട്ടായ്മയും ഇന്ന് വൈകുന്നേരം വെട്ടിത്തുരുത്തില്‍ നടക്കുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ അനിയന്‍കുഞ്ഞ് അറിയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് പറമ്പിശേരിയുടെ അധ്യക്ഷതയില്‍ സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്യും.