എൽപിഎസ് പ്രീ പ്രൈമറി സ്കൂൾ ഉദ്ഘാടനം
1513325
Wednesday, February 12, 2025 5:48 AM IST
ചിറക്കടവ്: എൽപിഎസ് പ്രീ പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ആന്റണി മാർട്ടിൻ ജോസഫ്, കെ.ജി. രാജേഷ്, ലീന കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.