ഇരുചക്രവാഹനം വിതരണം ചെയ്തു
1513440
Wednesday, February 12, 2025 6:43 AM IST
ചെമ്പ്: ചെമ്പ് പഞ്ചായത്ത് 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് സ്വയം തൊഴിലിനായി നൽകുന്ന ഇരുചക്ര വാഹന വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സുകന്യ സുകുമാരൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. രമേശൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.വി. പ്രകാശൻ, ഉഷ പ്രസാദ്,നിഷ വിജു എന്നിവർ പ്രസംഗിച്ചു.