സ്പന്ദനം-2025
1513455
Wednesday, February 12, 2025 6:54 AM IST
ചങ്ങനാശേരി: വിദ്യാലയം വീടുകളിലേക്ക് എന്ന സന്ദേശവുമായി ചങ്ങനാശേരി സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ഫാത്തിമാപുരത്ത് സ്പന്ദനം-2025 സംഘടിപ്പിച്ചു.
മുനിസിപ്പല്‍ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ മോളമ്മ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ധന്യ തെരേസ് സിഎംസി, വര്‍ഗീസ് ആന്റണി, സിസ്റ്റര്‍ ബിനിത സിഎംസി, ഷാലറ്റ് പി. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.