ചൈതന്യ കാര്‍ഷികമേള സമ്മാനകൂപ്പണ്‍ വിജയികള്‍
1513408
Wednesday, February 12, 2025 6:33 AM IST
കോട്ടയം: കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക മേളയോടും സ്വാശ്രയ സംഘ മഹോത്സവത്തോടുമനുബന്ധിച്ച് പുറത്തിറക്കിയ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു.
ഒന്നാം സമ്മാനമായ ഹീറോ വിഡ വി വണ്‍ പ്ലസ് ഇ സ്കൂട്ടറിന് കൂപ്പണ്‍ നമ്പര്‍ 371311 ഉം രണ്ടാം സമ്മാനമായ ഒരു പവന് സ്വര്‍ണത്തിന് കൂപ്പണ്‍ നമ്പര്‍ 152785 ഉം മൂന്നാം സമ്മാനമായ വാഷിംഗ് മെഷീന് കൂപ്പണ്‍ നമ്പര്‍ 163859 ഉം നാലാം സമ്മാനമായ ഫ്രിഡ്ജിന് കൂപ്പണ്‍ നമ്പര്‍ 371747 ഉം അഞ്ചാം സമ്മാനമായ എല്‍ഇഡി ടിവിക്ക് കൂപ്പണ്‍ നമ്പര്‍ 584203 ഉം ആറാം സമ്മാനമായ മൊബൈല്‍ ഫോണിന് കൂപ്പണ്‍ നമ്പര്‍ 489273 ഉം ഏഴാം സമ്മാനമായ തയ്യല്‍ മെഷീന് കൂപ്പണ്‍ നമ്പര്‍ 401577 ഉം
എട്ടാം സമ്മാനമായ മിക്സിക്ക് കൂപ്പണ്‍ നമ്പര്‍ 323040 ഉം ഒമ്പതാം സമ്മാനമായ ഡിജിറ്റല്‍ എയര്ഫ്രയറിന് കൂപ്പണ്‍ നമ്പര്‍ 199795, 461576, 227543, 260231, 383345, 114060, 573667, 453526 ഉം പത്താം സമ്മാനമായ എല്‍ഇഡി റാന്തല്‍ വിളക്കിന് കൂപ്പണ്‍ നമ്പര്‍ 317693, 367459 ഉം പതിനൊന്നാം സമ്മാനമായ പട്ടുസാരികള്‍ക്ക് കൂപ്പണ്‍ നമ്പര്‍ 369377, 105484, 557975, 350002, 152206 ഉം പന്ത്രണ്ടാം സമ്മാനമായ അയണ്‍ ബോക്സിന് 116260, 578001, 311840, 408773, 431522, 543926, 569492, 362465, 535311, 299564 ഉം അര്‍ഹരായി.
വിജയികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ കൂപ്പണുകളുമായി കെഎസ്എസ്എസ് ഓഫീസില്‍ ബന്ധപ്പെടണം.