സ്വകാര്യ സർവകലാശാല: സ്വാഗതംചെയ്ത് കെഎസ്സി-എം
1513445
Wednesday, February 12, 2025 6:53 AM IST
കോട്ടയം: കേരളത്തില്‍ പുതുതായി തുടങ്ങാന്‍ ധാരണയായിരിക്കുന്ന സ്വകാര്യ സര്‍വകലാശാലകളില്‍ സര്‍ക്കാരിന്റെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകണമെന്നും ഫീസ് നിര്‍ണയത്തിലും നിയമനങ്ങളിലുമടക്കം സര്‍വകലാശാലകള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചാല്‍ അത് വിദ്യാഭ്യാസ കച്ചവടത്തിലേക്ക് വഴിവയ്ക്കാന്‍ സാധ്യതയുണ്ടെന്നും കെഎസ്സി-എം സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പില്‍ പറഞ്ഞു.