കെപിഎസ്ടിഎ ഉപജില്ലാ സമ്മേളനം
1496115
Friday, January 17, 2025 7:20 AM IST
ചങ്ങനാശേരി: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ഉപജില്ലാ വാര്‍ഷിക സമ്മേളനം, ഡിസിസി സെക്രട്ടറി പി.എച്ച്. നാസര്‍ ഉദ്ഘാടനം ചെയ്തു.
ഉപ ജില്ലാ പ്രസിഡന്റ് ജൂണ്‍ മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വര്‍ഗീസ് ആന്റണി മുഖ്യപ്രഭാഷണം നടത്തി.
ബിനുജോയ്, റിന്‍സ് വര്‍ഗീസ്, എന്‍. വിനോദ്, ബിനു സോമന്, അരുണ്‍ തോമസ്, എന്‍ ശ്രീകല എന്നിവര്‍ പ്രസംഗിച്ചു.