വൈ​ക്കം: ഡി​സം​ബ​ർ മാ​സ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മി​ക​ച്ച സ്റ്റേ​ഷ​നാ​യി വൈ​ക്കം സ്റ്റേ​ഷ​നെ​യും മി​ക​ച്ച സ​ബ്ഡി​വി​ഷ​നാ​യി കോ​ട്ട​യം സ​ബ്ഡി​വി​ഷ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മി​ക​ച്ച സ​ബ് ഡി​വി​ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട കോ​ട്ട​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡി​വൈ​എ​സ്പി കെ.​ജി. അ​നീ​ഷും വൈ​ക്കം സ്റ്റേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് വൈ​ക്കം എ​സ്എ​ച്ച്ഒ എ​സ്. സു​കേ​ഷും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഷാ​ഹു​ൽ ഹ​മീ​ദി​ൽ​നി​ന്നു ട്രോ​ഫി ഏ​റ്റു​വാ​ങ്ങി.

ജി​ല്ല​യി​ൽ മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ച സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ടി​പ്സ​ൺ തോ​മ​സ്, ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എ.​ജെ. തോ​മ​സ്, ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സാ​ജു വ​ർ​ഗീ​സ്, ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി പി. ​ജ്യോ​തി​കു​മാ​ർ, ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ.​കെ. വി​ശ്വ​നാ​ഥ​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി എം. ​അ​നി​ൽ​കു​മാ​ർ, ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്എ​ച്ച്ഒ​മാ​രാ​യ ബി. ​വി​നോ​ദ്കു​മാ​ർ, ഇ.​ഡി. ബി​ജു,

അ​നി​ൽ ജോ​ർ​ജ്, വി.​കെ. ജ​യ​പ്ര​കാ​ശ്, കെ.​പി. ടോം​സ​ൺ, കെ.​ജി. ശ്യാം​കു​മാ​ർ, ടി. ​ദി​ലീ​ഷ്, റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സ്, എം. ​ആ​ർ. രാ​കേ​ഷ് കു​മാ​ർ, എം.​ഡി. അ​ഭി​ലാ​ഷ്, വി​പി​ൻ​ച​ന്ദ്ര​ൻ, കെ.​കെ. പ്ര​ശോ​ഭ്, അ​നൂ​പ് ജോ​സ്, എ. ​അ​ജേ​ഷ് കു​മാ​ർ, കെ. ​അ​ഭി​ലാ​ഷ് കു​മാ​ർ, കെ.​എ​ൽ. മ​ഹേ​ഷ്, വി.​ആ​ർ. ജ​ഗ​ദീ​ഷ്, എ​സ്ഐ​മാ​രാ​യ ഇ.​എം. സ​ജീ​ർ, ജെ. ​സ​ന്ദീ​പ്, സി​പി​ഒ​മാ​രാ​യ വി.​പി. പ്ര​വീ​ൺ, വി.​ആ​ർ. രാ​ജീ​വ് തു​ട​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​ശം​സാ​പ​ത്രം ന​ൽ​കി.

പോ​ലീ​സ് ക്ല​ബ്ബി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്പി വി​നോ​ദ്പി​ള്ള, ജി​ല്ല​യി​ലെ എ​ല്ലാ ഡി​വൈ​എ​സ്പി മാ​രും എ​സ്എ​ച്ച്ഒ​മാ​രും മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.