കോ​​ട്ട​​യം: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ നി​​ർ​​മി​​ച്ച ത​​ട​​വു​​കാ​​ർ​​ക്കു​​ള്ള സെ​​ൽ വാ​​ർ​​ഡി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് ന​​ട​​ക്കും. രാ​​വി​​ലെ 9.30ന് ​​കോ​​ട്ട​​യം പ്രി​​ൻ​​സി​​പ്പ​​ൽ ജി​​ല്ലാ-​​സെ​​ഷ​​ൻ​​സ് ജ​​ഡ്ജി എം. ​​മ​​നോ​​ജ് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.

റി​​മാ​​ൻ​​ഡി​​ലാ​​കു​​ന്ന ത​​ട​​വു​​കാ​​രെ​​യും ചി​​കി​​ത്സാ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി മ​​റ്റു ജ​​യി​​ലു​​ക​​ളി​​ൽ​​നി​​ന്ന് കോ​​ട്ട​​യം ജി​​ല്ലാ ജ​​യി​​ലി​​ലേ​​ക്ക് മാ​​റ്റി​​പ്പാ​​ർ​​പ്പി​​ക്കു​​ന്ന ത​​ട​​വു​​കാ​​രെ​​യും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കേ​​ണ്ടി വ​​രു​​മ്പോ​​ൾ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള വാ​​ർ​​ഡു​​ക​​ളി​​ലാ​​ണ് നി​​ല​​വി​​ൽ ചി​​കി​​ത്സ ന​​ൽ​​കി​​യി​​രു​​ന്ന​​ത്.

സു​​ര​​ക്ഷാ​​സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടു​​കൂ​​ടി ചി​​കി​​ത്സാ​​സൗ​​ക​​ര്യ​​മൊ​​രു​​ക്കാ​​നാ​​ണ് അ​​ഞ്ചു പ്ര​​തി​​ക​​ളെ അ​​ഡ്മി​​റ്റ് ചെ​​യ്ത് ചി​​കി​​ത്സ ന​​ൽ​​കാ​​ൻ ക​​ഴി​​യു​​ന്ന ര​​ണ്ടു സെ​​ൽ മു​​റി​​ക​​ളോ​​ടു കൂ​​ടി​​യ​​തും പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് സു​​ര​​ക്ഷ ഒ​​രു​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​തു​​മാ​​യ ത​​ട​​വു​​കാ​​ർ​​ക്കു​​ള്ള സെ​​ൽ വാ​​ർ​​ഡ് നി​​ർ​​മി​​ച്ച​​ത്.

നി​​യ​​മം, ആ​​രോ​​ഗ്യം, പോ​​ലീ​​സ്, ജ​​യി​​ൽ വ​​കു​​പ്പു​​ക​​ൾ സം​​യു​​ക്ത​​മാ​​യാ​​ണ് സെ​​ൽ നി​​ർ​​മി​​ച്ച​​ത്. ച​​ട​​ങ്ങി​​ൽ ജി​​ല്ലാ ലീ​​ഗ​​ൽ സ​​ർ​​വീ​​സ് അ​​തോ​​റി​​റ്റി സെ​​ക്ര​​ട്ട​​റി ജി. ​​പ്ര​​വീ​​ൺ​​കു​​മാ​​ർ, മ​​ധ്യ​​മേ​​ഖ​​ലാ ജ​​യി​​ൽ ഡി​​ഐ​​ജി പി. ​​അ​​ജ​​യ്കു​​മാ​​ർ, ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി എ. ​​ഷാ​​ഹു​​ൽ ഹ​​മീ​​ദ്, കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഡെ​​പ്യൂ​​ട്ടി സൂ​​പ്ര​​ണ്ട് ഡോ. ​​ര​​തീ​​ഷ്, കോ​​ട്ട​​യം ജി​​ല്ലാ ജ​​യി​​ൽ സൂ​​പ്ര​​ണ്ട് വി.​​ആ​​ർ. ശ​​ര​​ത്,

പൊ​​തു​​മ​​രാ​​മ​​ത്ത് കെ​​ട്ടി​​ട​​വി​​ഭാ​​ഗം എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ പി. ​​ശ്രീ​​ലേ​​ഖ, അ​​സി​​സ്റ്റ​​ന്‍റ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ ദീ​​പ, കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ർ​​എം​​ഒ ഡോ.​​സാം ക്രി​​സ്റ്റി, കോ​​ട്ട​​യം ജി​​ല്ലാ ജ​​യി​​ൽ വെ​​ൽ​​ഫെ​​യ​​ർ ഓ​​ഫീ​​സ​​ർ ജോ​​ർ​​ജ് ചാ​​ക്കോ, പൊ​​ൻ​​കു​​ന്നം സ്‌​​പെ​​ഷ​​ൽ സ​​ബ് ജ​​യി​​ൽ സൂ​​പ്ര​​ണ്ട് സി. ​​ഷാ​​ജി, പാ​​ലാ സ​​ബ്ജ​​യി​​ൽ സൂ​​പ്ര​​ണ്ട് പി.​​എം. ക​​മാ​​ൽ, കോ​​ർ​​ട്ട് മാ​​നേ​​ജ​​ർ കെ. ​​ഹ​​രി​​കു​​മാ​​ർ ന​​മ്പൂ​​തി​​രി എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും.