വൈ​ക്കം: കൊ​ത​വ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ക്യാ​ൻ​സ​ർ, വൃ​ക്കരോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന പ്ര​തി​മാ​സ ധ​ന​സ​ഹാ​യ​ത്തി​ന്‍റെ​യും വ​ർ​ധി​പ്പി​ച്ച പെ​ൻ​ഷ​ൻ തു​ക വി​ത​ര​ണോ​ദ്ഘാ​ട​ന​വും നാളെ ന​ട​ക്കും.

രാ​വി​ലെ ഒ​ന്പ​തി​ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​എം. സേ​വ്യ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ സാ​ന്ത്വ​നം ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ർ​ധി​പ്പി​ച്ച പെ​ൻ​ഷ​ൻ തു​ക വി​ത​ര​ണോ​ദ്ഘാ​ട​നം ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മേ​ഷ് പി. ​ദാ​സ് നി​ർ​വ​ഹി​ക്കും.

വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ ബാ​ങ്ക് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ര​ഞ്ജി​ത്ത് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്യും.

സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി.​ഹ​രി​ദാ​സ്,ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ജി.​ജ​യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ സി.​ടി. ഗം​ഗാ​ധ​ര​ൻ നാ​യ​ർ, കെ.​ബി​നി​മോ​ൻ, വി.​എം.​അ​നി​യ​പ്പ​ൻ, ജോ​ഷി​ജോ​സ​ഫ്, കെ.​വി. പ്ര​കാ​ശ​ൻ, കു​ര്യാ​ക്കോ​സ് ദാ​സ് , വി​വി​ധ ക​ക്ഷി നേ​താ​ക്ക​ൾ, സെ​ക്ര​ട്ട​റി വി.​എ​സ്. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.