കോ​​ട്ട​​യം: യു​​ഡി​​എ​​ഫി​​ന് സ്വ​​ത​​ന്ത്ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ക​​ഴി​​യു​​ന്നി​​ല്ലെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. സി​​പി​​എം ജി​​ല്ലാ സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി പാ​​മ്പാ​​ടി​​യി​​ൽ ന​​ട​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി.

പു​​റ​​ത്തു​​നി​​ന്നു​​ള്ള ശ​​ക്തി​​ക​​ളു​​ടെ സാ​​ന്നി​​ധ്യം യു​​ഡി​​എ​​ഫി​​നു​​മേ​​ൽ പി​​ടി​​മു​​റു​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും എ​​സ്ഡി​​പി​​ഐ​​യെ​​യും ജ​​മാ​​അ​​ത്തെ ഇ​​സ്ലാ​​മി​​യെ​​യും തൃ​​പ്തി​​പ്പെ​​ടു​​ത്തി മാ​​ത്ര​​മേ ഇ​​വ​​ർ​​ക്ക് മു​​ന്നോ​​ട്ടു​​പോ​​കാ​​ൻ ക​​ഴി​​യൂ​​വെ​​ന്ന സ്ഥി​​തി​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ലീ​​ഗി​​ന് വോ​​ട്ടി​​നോ​​ടും സീ​​റ്റി​​നോ​​ടും ആ​​ർ​​ത്തി​​യാ​​ണ്. ഏ​​ങ്ങ​​നെ​​യെ​​ങ്കി​​ലും സീ​​റ്റ് പി​​ടി​​ക്ക​​ണ​​മെ​​ന്ന വ​​ല്ലാ​​ത്തൊ​​രു വാ​​ശി​​യാ​​ണ് ലീ​​ഗ് കാ​​ട്ടു​​ന്ന​​ത്. ഇ​​തി​​നാ​​യി വ​​ർ​​ഗീ​​യ കാ​​ർ​​ഡ് ഇ​​റ​​ക്കി ക​​ളി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു. കോ​​ൺ​​ഗ്ര​​സ് ഇ​​തി​​ന് കൂ​​ട്ടു​​നി​​ൽ​​ക്കു​​ന്ന സ്ഥി​​തി​​യാ​​ണെ​​ന്നും പി​​ണ​​റാ​​യി വി​​ജ​​യ​​ൻ കു​​റ്റ​​പ്പെ​​ടു​​ത്തി.

മു​​സ്ലിം ലീ​​ഗ് ജ​​മാ​​അ​​ത്തെ ഇ​​സ്ലാ​​മി​​ക്കും എ​​സ്ഡി​​പി​​ഐ​​ക്കും കീ​​ഴ്പ്പെ​​ടു​​ക​​യാ​​ണെ​​ന്നും പാ​​ല​​ക്കാ​​ട് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ യു​​ഡി​​എ​​ഫ് വി​​ജ​​യി​​ച്ച​​പ്പോ​​ൾ ആ​​ദ്യം ആ​​ഹ്ലാ​​ദ​​പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ​​ത് എ​​സ്ഡി​​പി​​ഐ​​യാ​​ണെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി വി​​മ​​ർ​​ശി​​ച്ചു. സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എ.​​വി. റ​​സ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ, പി.​​കെ. ബി​​ജു, കെ. ​​അ​​നി​​ൽ​​കു​​മാ​​ർ, പി.​​കെ. ഹ​​രി​​കു​​മാ​​ർ, റെ​​ജി സ​​ഖ​​റി​​യ, കെ.​​എം. രാ​​ധാ​​കൃ​​ഷ്‌​​ണ​​ൻ, ലാ​​ലി​​ച്ച​​ൻ ജോ​​ർ​​ജ്, കൃ​​ഷ്‌​​ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.