കോ​​ട്ട​​യം: കെ​​എ​​സ്ആ​​ര്‍​ടി​​സി പാ​​ലാ ഡി​​പ്പോ​​യി​​ല്‍​നി​​ന്നു​​ള്ള ദീ​​ര്‍​ഘ​​ദൂ​​ര സ​​ര്‍​വീ​​സു​​ക​​ള്‍ വെ​​ട്ടി​​ക്കു​​റ​​ച്ച​​തോ​​ടെ ഡി​​പ്പോ ക​​ന​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ല്‍. ഇ​​തി​​നു പു​​റ​​മെ വൈ​​ക്കം-​​പാ​​ലാ ചെ​​യി​​ന്‍ സ​​ര്‍​വീ​​സി​​ലെ ചി​​ല ട്രി​​പ്പു​​ക​​ളും വെ​​ട്ടി​​ക്കു​​റ​​ച്ചി​​ട്ടു​​ണ്ട്. ഒ​​രു ഓ​​ര്‍​ഡി​​ന​​റി സ്‌​​റ്റേ ബ​​സ് ഒ​​ഴി​​കെ​​യു​​ള്ള ബ​​സു​​ക​​ളും നി​​ര്‍​ത്ത​​ലാ​​ക്കി. ചെ​​യി​​ന്‍ സ​​ര്‍​വീ​​സു​​ക​​ളി​​ല്‍ ട്രി​​പ് മു​​ട​​ക്കം പ​​തി​​വാ​​ണ്.

ഡി​​പ്പോ​​യ്ക്കു മി​​ക​​ച്ച ക​​ള​​ക്‌​​ഷ​​ന്‍ ല​​ഭി​​ച്ചി​​രു​​ന്ന​​തും നി​​റ​​യെ യാ​​ത്ര​​ക്കാ​​രു​​ണ്ടാ​​യി​​രു​​ന്ന​​തു​​മാ​​യ ദീ​​ര്‍​ഘ​​ദൂ​​ര സ​​ര്‍​വീ​​സു​​ക​​ളാ​​യി​​രു​​ന്ന പാ​​ലാ-​​ചെ​​റു​​പു​​ഴ, പാ​​ലാ-​​മാ​​ന​​ന്ത​​വാ​​ടി, പാ​​ലാ-​​അ​​മ്പാ​​യ​​ത്തോ​​ട്, പാ​​ലാ-​​പ​​ഞ്ചി​​ക്ക​​ല്‍, പാ​​ലാ-​​പെ​​രി​​ക്ക​​ല്ലൂ​​ര്‍, പാ​​ലാ-​​കൊ​​ന്ന​​യ്ക്കാ​​ട്, മു​​ണ്ട​​ക്ക​​യം-​​എ​​റ​​ണാ​​കു​​ളം തു​​ട​​ങ്ങി​​യ സ​​ര്‍​വീ​​സു​​ക​​ളാ​​ണ് മു​​ന്ന​​റി​​യി​​പ്പി​​ല്ലാ​​തെ നി​​ര്‍​ത്ത​​ലാ​​ക്കി​​യ​​ത്.

ഡി​​പ്പോ​​യി​​ല്‍​നി​​ന്നും വീ​​ണ്ടും നി​​ര്‍​ത്ത​​ലാ​​ക്കാ​​നു​​ള്ള അ​​ടു​​ത്ത ദീ​​ര്‍​ഘ​​ദൂ​​ര സ​​ര്‍​വീ​​സു​​ക​​ളു​​ടെ ലി​​സ്റ്റും ത​​യാ​​റാ​​യി​​ട്ടു​​ണ്ട്. വ​​രു​​മാ​​ന​​ന​​ഷ്ടം ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ഡി​​പ്പോ അ​​ധി​​കൃ​​ത​​ര്‍ സ​​ര്‍​വീ​​സു​​ക​​ള്‍ വെ​​ട്ടി​​ച്ചു​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. സ്വ​​കാ​​ര്യ ബ​​സ് ലോ​​ബി​​യെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​ണ് സ​​ര്‍​വീ​​സു​​ക​​ള്‍ നി​​ര്‍​ത്ത​​ലാ​​ക്കി​​യ​​തെ​​ന്നാ​​ണ് ആ​​ക്ഷേ​​പം.

ഇ​​തി​​നെ​​ല്ലാം പു​​റ​​മെ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളി​​ല്‍ വാ​​ങ്ങു​​ന്ന​​തി​​ന്‍റെ മൂ​​ന്നി​​ര​​ട്ടി തു​​ക​​യാ​​ണ് സ്വ​​കാ​​ര്യ ബ​​സു​​കാ​​ര്‍ ഈ​​ടാ​​ക്കു​​ന്ന​​തെ​​ന്നും പ​​രാ​​തി​​യു​​ണ്ട്. മ​​ല​​ബാ​​ര്‍ മേ​​ഖ​​ല​​ക​​ളി​​ല്‍​നി​​ന്നും ധാ​​രാ​​ളം വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​ണു പാ​​ലാ​​യി​​ല്‍ എ​​ത്തി സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ല്‍ പ​​ഠി​​ക്കു​​ന്ന​​ത്. ഇ​​വ​​രി​​ല്‍ ഭൂ​​രി​​ഭാ​​ഗം പേ​​രും വീ​​ടു​​ക​​ളി​​ലേ​​ക്കു പോ​​കു​​ന്ന​​തി​​ന് ആ​​ശ്ര​​യി​​ച്ചി​​രു​​ന്ന​​തു കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളെ​​യാ​​ണ്. സ​​ര്‍​വീ​​സു​​ക​​ള്‍ നി​​ര്‍​ത്ത​​ലാ​​ക്കി​​യ​​തോ​​ടെ ഇ​​വ​​ര്‍​ക്കു വ​​ന്‍ തു​​ക ന​​ല്കി​​യാ​​ലേ വീ​​ടു​​ക​​ളി​​ലേ​​ക്കു പോ​​കാ​​ന്‍ സാ​​ധി​​ക്കൂ.

62 ഷെ​​ഡ്യൂ​​ള്‍ മാ​​ത്രം

പാ​​ലാ ഡി​​പ്പോ​​യി​​ല്‍​നി​​ന്നു നാ​​ളു​​ക​​ള്‍​ക്കു മു​​മ്പു​​വ​​രെ 102 ഷെ​​ഡ്യൂ​​ളു​​ക​​ൾ ഓ​​പ്പ​​റേ​​റ്റ് ചെ​​യ്തി​​രു​​ന്ന​​ത് പി​​ന്നീ​​ട് 84 ആ​​യി കു​​റ​​യു​​ക​​യും ഇ​​പ്പോ​​ള്‍ അ​​ത് 62 ഷെ​​ഡ്യൂ​​ള്‍ മാ​​ത്ര​​മാ​​യി ചു​​രു​​ങ്ങു​​ക​​യും ചെ​​യ്തി​​രി​​ക്കു​​ക​​യാ​​ണ്. വ​​രു​​മാ​​ന ന​​ഷ്ട​​മാ​​ണ് സ​​ര്‍​വീ​​സു​​ക​​ള്‍ വെ​​ട്ടി​​ക്കു​​റ​​യ്ക്കാ​​ന്‍ കാ​​ര​​ണ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​മ്പോ​​ഴും ദി​​വ​​സ​​വും 15 മു​​ത​​ല്‍ 18 ല​​ക്ഷം രൂ​​പ​​വ​​രെ​​യാ​​ണു പാ​​ലാ ഡി​​പ്പോ​​യി​​ലെ ക​​ള​​ക്‌​​ഷ​​ന്‍. മു​​ന്‍​കാ​​ല​​ത്ത് ദി​​വ​​സ​​വും 23 ല​​ക്ഷം രൂ​​പ​​വ​​രെ​​യാ​​യി​​രു​​ന്നു ക​​ള​​ക്‌​​ഷ​​ന്‍.

ഓ​​ര്‍​ഡി​​ന​​റി സ്‌​​റ്റേ ബ​​സു​​ക​​ളി​​ല്‍ കാ​​ഞ്ഞി​​ര​​മ​​റ്റം സ്‌​​റ്റേ സ​​ര്‍​വീ​​സ് മാ​​ത്ര​​മാ​​ണ് ഇ​​പ്പോ​​ഴു​​ള്ള​​ത്. കു​​റ​​വി​​ല​​ങ്ങാ​​ട്, കോ​​ട്ട​​യം, കാ​​വും​​ക​​ണ്ടം തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു​​ണ്ടാ​​യി​​രു​​ന്ന സ്‌​​റ്റേ ബ​​സു​​ക​​ളെ​​ല്ലാം നി​​ര്‍​ത്ത​​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

10 വ​​ര്‍​ഷ​​മാ​​യി മു​​ട​​ങ്ങാ​​തെ സ​​ര്‍​വീ​​സ് ന​​ട​​ത്തി​​യി​​രു​​ന്ന പാ​​ലാ-​​കൊ​​ന്ന​​ക്കാ​​ട് ബ​​സാ​​ണ് യാ​​ത്ര​​ക്കാ​​ര്‍ ഏ​​റെ​​യു​​ള്ള ക്രി​​സ്മ​​സ്, പു​​തു​​വ​​ര്‍​ഷ സീ​​സ​​ണി​​ല്‍ നി​​ര്‍​ത്ത​​ലാ​​ക്കി​​യ​​ത്. ചീ​​ഫ് ഓ​​ഫീ​​സി​​ല്‍​നി​​ന്നു​​ള്ള നി​​ര്‍​ദേ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി​​യെ​​ന്നാ​​ണ് ഡി​​പ്പോ അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്ന​​ത്.
പാ​​ലാ-​​വൈ​​ക്കം ചെ​​യി​​ന്‍ സ​​ര്‍​വീ​​സും ട്രി​​പ് കു​​റ​​ച്ചു

തി​​ര​​ക്കേ​​റി​​യ പാ​​ലാ-​​വൈ​​ക്കം റൂ​​ട്ടി​​ല്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി ന​​ട​​ത്തി​​യി​​രു​​ന്ന ചെ​​യി​​ന്‍ സ​​ര്‍​വീ​​സി​​ന്‍റെ ട്രി​​പ്പു​​ക​​ള്‍ കു​​റ​​ച്ച​​തു സ്വ​​കാ​​ര്യ ബ​​സ് ലോ​​ബി​​യെ സ​​ഹാ​​യി​​ക്കാ​​നാ​​ണെ​​ന്ന് ആ​​ക്ഷേ​​പം വ്യാ​​പ​​ക​​മാ​​ണ്. പാ​​ലാ​​യി​​ല്‍​നി​​ന്നു വൈ​​ക്ക​​ത്തേ​​ക്ക് സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന അ​​ഞ്ച് ബ​​സു​​ക​​ളും ഓ​​രോ ട്രി​​പ്പ് വീ​​ത​​മാ​​ണു മു​​ട​​ക്കു​​ന്ന​​ത്. വൈ​​ക്ക​​ത്തു​​നി​​ന്നു​​ള്ള ബ​​സു​​ക​​ളും ഒ​​രു ട്രി​​പ്പ് നി​​ർ​​ത്തി​​യി​​ട്ടു​​ണ്ട്. ഈ ​​റൂ​​ട്ടി​​ല്‍ ആ​​കെ​​യു​​ണ്ടാ​​യി​​രു​​ന്ന 80 സ​​ര്‍​വീ​​സു​​ക​​ള്‍ 68 ആ​​യി. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നു​​മു​​ത​​ല്‍ ര​​ണ്ടു​​വ​​രെ​​യു​​ള്ള സ​​മ​​യ​​ത്താ​​ണ് ട്രി​​പ്പു​​ക​​ള്‍ കു​​റ​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഒ​​ട്ടേ​​റെ പ​​രീ​​ക്ഷാ പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ളും ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളും വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളു​​മു​​ള്ള പാ​​ലാ മേ​​ഖ​​ല​​യി​​ല്‍ ദീ​​ര്‍​ഘ​​ദൂ​​ര യാ​​ത്രാ ആ​​വ​​ശ്യം സാ​​ധ്യ​​മാ​​ക്കു​​ന്ന​​തി​​ല്‍ ഡി​​പ്പോ അ​​ധി​​കൃ​​ത​​ര്‍ കാ​​ണി​​ക്കു​​ന്ന അ​​നാ​​സ്ഥ​​യി​​ല്‍ പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​ണ്. സൗ​​ത്ത് സോ​​ണി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വ​​രു​​മാ​​നം നേ​​ടു​​ന്ന ഡി​​പ്പോ​​യ്ക്കു​​ള്ള അ​​വാ​​ര്‍​ഡ് നി​​ര​​വ​​ധി ത​​വ​​ണ നേ​​ടി​​യ ഡി​​പ്പോ​​യാ​​ണു പാ​​ലാ. ഏ​​റെ യാ​​ത്ര​​ക്കാ​​രു​​ള്ള ദീ​​ര്‍​ഘ​​ദൂ​​ര ബ​​സു​​ക​​ള്‍ നി​​ര്‍​ത്ത​​ലാ​​ക്കി​​യ​​തി​​ല്‍ ജീ​​വ​​ന​​ക്കാ​​രും ആ​​ശ​​ങ്ക​​യി​​ലാ​​ണ്. സ​​ര്‍​വീ​​സ് നി​​ര്‍​ത്ത​​ലാ​​ക്കി​​യ​​തി​​നെ​​തി​​രേ വി​​വി​​ധ യൂ​​ണി​​യ​​നു​​ക​​ളും സ​​മ​​ര​​വു​​മാ​​യി രം​​ഗ​​ത്തു വ​​ന്നി​​ട്ടു​​ണ്ട്.