കു​മ​ര​കം: ചെ​ങ്ങ​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ദ​ന​ഹാ തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി രാ​ക്കു​ളി തി​രു​നാ​ൾ ഇ​ന്നാ​ച​രി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. തു​ട​ർ​ന്ന്

ദേ​വാ​ല​യ​മു​റ്റ​ത്ത് വാ​ഴ​പ്പി​ണ്ടി​യി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യി​രു​ക്കു​ന്ന ചി​രാ​തു​ക​ളി​ൽ ഇ​ട​വ​ക ജ​നം ഒ​ന്ന​ട​ങ്കം തി​രി​ക​ൾ തെ​ളി​ച്ച് പി​ണ്ടി​കു​ത്തി തി​രു​നാ​ളാ​ച​രി​ക്കും.പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് പാ​റ​ത്താ​നം നേ​തൃ​ത്വം ന​ല്കും