ബൈക്കപകടത്തിൽപരിക്കേറ്റു
1492631
Sunday, January 5, 2025 6:05 AM IST
പാലാ: റോഡരികില്‍ സംസാരിച്ചുനിന്ന വിദ്യാര്‍ഥികളെ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വൈഷ്ണവ് ( 19), അമിത് ( 19) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെ കണിച്ചുകുളങ്ങര അമ്പലത്തിനു സമീപമായിരുന്നു അപകടം.
പാലാ: ബൈക്കപകടത്തില്‍ പരിക്കേറ്റ കുറിച്ചിത്താനം സ്വദേശി പ്രണവിനെ ( 20) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഉഴവൂര്‍ ഭാഗത്തായിരുന്നു അപകടം.