പൂഞ്ഞാർ ചെറുപുഷ്പാശ്രമ ദേവാലയത്തിൽ തിരുനാൾ
1492233
Friday, January 3, 2025 10:25 PM IST
പൂഞ്ഞാർ: ചെറുപുഷ്പാശ്രമ ദൈവാലയത്തിൽ ശതാബ്ദി ആഘോഷവും വി. ശുദ്ധകൊച്ചുത്രേസ്യായുടെയും വിശുദ്ധചാവറപിതാവിന്റെയും തിരുനാളും നാല്പതുമണി ആരാധനയും തുടങ്ങി.
12ന് സമാപ
ഇന്ന്് മരിച്ചവരുടെ ഓർമ. 6.30ന് വിശുദ്ധ കുർബാന, നൊവേന, 4.30ന് വിശുദ്ധ കുർബാന, നൊവേന, ഒപ്പീസ് ചെറുപുഷ്പാശ്രമ വൈദികർ. നാളെ ശതാബ്ദി ആഘോഷം, 6.30ന് വിശുദ്ധ കുർബാന, നൊവേന, മൂന്നിന് വിശുദ്ധ കുർബാന, നോവേന- ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, 4.30 ന് പൊതുസമ്മേളനം മത സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ സ്മരണിക പ്രകാശനം, ആറിന് സ്നേഹവിരുന്ന്.
ആറിന് 6.30 ന് വിശുദ്ധ കുർബാന, നൊവേന, 4.30ന് വിശുദ്ധ കുർബാന, നൊവേന, ഫാ. തോമസ് പനയ്ക്കക്കുഴി. ഏഴിന് 6.30ന് വിശുദ്ധകുർബാന, നൊവേന, 4.30 ന് വിശുദ്ധ കുർബാന, നൊവേന, ഫാ. ആന്റണി ഞള്ളമ്പുഴ. എട്ടിന് നാല്പതുമണി ആരാധന ഒന്നാം ദിവസം, 6.30ന് വിശുദ്ധ കുർബാന, നൊവേന ഫാ. ജോർജ് മടുക്കാവിൽ, ആരാധന, 3.30ന് തിരുമണിക്കൂർ, 4.30ന് വിശുദ്ധ കുർബാന, നൊവേന ഫാ. മനോജ് പൂത്തോട്ടാൽ.