കു​​ര്യ​​നാ​​ട്:​ ദൈ​​വ​​ദാ​​സ​​ൻ ബ്രൂ​​ണോ ക​​ണി​​യാ​​ര​​ക​​ത്ത​​ച്ച​​ന്‍റെ (ആ​​ത്മാ​​വ​​ച്ച​​ൻ) 33-ാം ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണം 15നു ​​രാ​​വി​​ലെ 9.30ന് ​​കു​​ര്യ​​നാ​​ട് ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ക്കും.

സി​​എം​​ഐ സ​​ഭ പ്രി​​യോ​​ർ ജ​​ന​​റാ​​ൾ ഫാ. ​​തോ​​മ​​സ് ചാ​​ത്തം​​പ​​റ​​ന്പി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ക്ക് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. 11ന് ​​ക​​ബ​​റി​​ട​​ത്തി​​ൽ ഒ​​പ്പീ​​സും തു​​ട​​ർ​​ന്ന് സ്നേ​​ഹ​​വി​​രു​​ന്നു​​മു​​ണ്ടാ​​യി​​രി​​ക്കു​​മെ​​ന്ന് ആ​​ശ്ര​​മം പ്രി​​യോ​​ർ ഫാ. ​​സ്റ്റാ​​ൻ​​ലി ചെ​​ല്ലി​​യി​​ൽ സി​​എം​​ഐ, വൈ​​സ് പോ​​സ്റ്റു​​ലേ​​റ്റ​​ർ ഫാ. ​​തോ​​മ​​സ് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ സി​​എം​​ഐ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.