കോ​​ട്ട​​യം: മോ​​ട്ടോ​​ര്‍ വെ​​ഹി​​ക്കി​​ള്‍​സ് ഡി​​പ്പാ​​ര്‍​ട്ട്‌​​മെ​​ന്‍റ് സ്റ്റാ​​ഫ് അ​​സോ​​സി​​യേ​​ഷ​ന്‍റെ 49-ാം സം​​സ്ഥാ​​ന​​സ​​മ്മേ​​ള​​നം 13, 14 തീ​​യ​​തി​​ക​​ളി​​ല്‍ ചി​​ങ്ങ​​വ​​ന​​ത്ത് ന​​ട​​ക്കും. ചി​​ങ്ങ​​വ​​നം കേ​​ള​​ച​​ന്ദ്ര ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം വി​​വി​​ധ​​വി​​ഷ​​യ​​ങ്ങ​​ള്‍ ച​​ര്‍​ച്ച ചെ​​യ്യും.

13നു ​​രാ​​വി​​ലെ 11നു ​​ചേ​​രു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം മ​​ന്ത്രി പി. ​​പ്ര​​സാ​​ദ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​സ്. വി​​നോ​​ദ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. വി​​ര​​മി​​ച്ച ജീ​​വ​​ന​​ക്കാ​​രെ മാ​​ത്യു ടി. ​​തോ​​മ​​സ് എം​​എ​​ല്‍​എ ആ​​ദ​​രി​​ക്കും. എ​​സ്എ​​സ്എ​​ല്‍​സി, പ്ല​​സ് ടു ​​ക്ലാ​​സു​​ക​​ളി​​ല്‍ ഉ​​ന്ന​​ത​​വി​​ജ​​യം നേ​​ടി​​യ ജീ​​വ​​ന​​ക്കാ​​രു​​ടെ മ​​ക്ക​​ള്‍​ക്ക് ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ വി​​ദ്യാ​​ഭ്യാ​​സ അ​​വാ​​ര്‍​ഡു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്യും. പി.​​എ​​ന്‍. ജ്യോ​​തി ച​​ന്ദ്ര​​ന്‍, സ​​ക്ക​​റി​​യാ​​സ് ജോ​​ണ്‍, ബി. ​​വേ​​ണു​​ഗോ​​പാ​​ല്‍, അ​​നീ​​ന വ​​ര്‍​ഗീ​​സ്, എ​​സ്.​​എ​​സ്. പ്ര​​ദീ​​പ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.
14ന് ​രാ​​വി​​ലെ ഒ​​മ്പ​​തി​​നു പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ട്രാ​​ന്‍​സ്‌​​പോ​​ര്‍​ട്ട് ക​​മ്മീ​​ഷ​​ണ​​ര്‍ നാ​​ഗ​​രാ​​ജു ച​​കി​​ലം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അ​​ഡീ​​ഷ​​ണ​​ല്‍ ട്രാ​​ന്‍​സ്‌​​പോ​​ര്‍​ട്ട് ക​​മ്മീ​​ഷ​​ണ​​ര്‍ പ്ര​​മോ​​ജ് ശ​​ങ്ക​​ര്‍ മു​​ഖ്യാ​​തി​​ഥി ആ​​യി​​രി​​ക്കും. പി. ​​നി​​ക്കോ​​ളാ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. എം. ​​പ്ര​​സാ​​ദ്, മേ​​ഴ്‌​​സി​​ക്കു​​ട്ടി സാ​​മു​​വേ​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. ഓ​​ള്‍ ഇ​​ന്ത്യ ട്രാ​​ന്‍​സ്‌​​പോ​​ര്‍​ട്ട് ഡി​​പ്പാ​​ര്‍​ട്ട്‌​​മെ​ന്‍റ് സ്റ്റാ​​ഫ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ ദ​​ക്ഷി​​ണ മേ​​ഖ​​ലാ സ​​മ്മേ​​ള​​നം ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഐ. ​​ര​​ഘു​​ബാ​​ബു ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

പ്ര​​സി​​ഡ​​ന്‍റ് കെ. ​​ബാ​​ല​​സു​​ബ്ര​​ഹ്മണ്യ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. തോ​​മ​​സ് ലൂ​​ക്കോ​​സ് മു​​ഖ്യാ​​തി​​ഥി ആ​​യി​​രി​​ക്കും. ത​​മി​​ഴ്‌​​നാ​​ട് ട്രാ​​ന്‍​സ്‌​​പോ​​ര്‍​ട്ട് ഡി​​പ്പാ​​ര്‍​ട്ട്‌​​മെ​ന്‍റ് മി​​നി​​സ്റ്റീ​​രി​​യ​​ല്‍ സ്റ്റാ​​ഫ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ര്‍ ആ​​ര്‍. സ്വാ​​മി​​നാ​​ഥ​​ന്‍, ആ​​ന്ധ്ര​​പ്ര​​ദേ​​ശ് ട്രാ​​ന്‍​സ്‌​​പോ​​ര്‍​ട്ട് ഡി​​പ്പാ​​ര്‍​ട്ട്‌​​മെ​​ന്‍റ് നോ​​ണ്‍ ടെ​​ക്‌​​നി​​ക്ക​​ല്‍ എം​​പ്ലോ​​യീ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഉ​​മാ മ​​ഹേ​​ശ്വ​​രി, തെ​​ലു​​ങ്കാ​​ന ട്രാ​​ന്‍​സ്‌​​പോ​​ര്‍​ട്ട് ഡി​​പ്പാ​​ര്‍​ട്ട്‌​​മെ​​ന്‍റ് നോ​​ണ്‍ ടെ​​ക്‌​​നി​​ക്ക​​ല്‍ എം​​പ്ലോ​​യി​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് വി. ​​ശ്രീ​​നി​​വാ​​സ റാ​​വു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​സ്. വി​​നോ​​ദ്, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി മ​​നോ​​ജ് മോ​​ഹ​​ന്‍, സ്വാ​​ഗ​​ത​​സം​​ഘം ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ സി.​​ആ​​ര്‍. സ​​ജീ​​വ്, സ്വാ​​ഗ​​ത​​സം​​ഘം ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ജോ​​സ​​ഫ്, എ​​സ്. വി​​വേ​​ക്, വി​​നു പി. ​​നാ​​യ​​ര്‍, ജി. ​​ഗോ​​പാ​​ലി​​ക, കെ.​​ഡി. ബീ​​ന മോ​​ള്‍, പി.​​ടി. ഷേ​​ര്‍​ളി, ജി​​ജി എം. ​​ജോ​​ര്‍​ജ്, ടി.​​എ​​സ്. വി​​ശാ​​ല്‍, എ​​സ്.​​പ്ര​​വീ​​ണ്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.