പാലാ രൂപത ബൈബിള്‍ കണ്വന്ഷന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു
1486107
Wednesday, December 11, 2024 5:44 AM IST
പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലി 42-ാമത് ബൈബിള്‍ കണ്വന്ഷന് 19 മുതല്‍ 23 വരെ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടത്തും. വൈകുന്നേരം 3.30 മുതല്‍ രാത്രി ഒന്‍പതു വരെ സായാഹ്ന കണ്‍വന്‍ഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല് കണ്വന്ഷന് നയിക്കും. 19ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ബൈബിള്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.
ബൈബിള്‍ കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.മൊബിലൈസേഷന്‍: ഫാ. ജേക്കബ് വെള്ളമരുതുങ്കല്, ഫാ. ആല്ബിന് പുതുപ്പറമ്പില്‍, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, പോള്‍സണ്‍ പൊരിയത്ത്. സെബാസ്റ്റ്യന്‍ കുന്നത്ത്.
ഫിനാന്‍സ്: ഫാ. ജോസഫ് നരിതൂക്കില്‍, സണ്ണി പള്ളിവാതുക്കല്‍, ജോസഫ് പുല്ലാട്ട്, ബാബു പോള്‍ പെരിയപ്പുറം.
പബ്ലിസിറ്റി ആൻഡ് മീഡിയ ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരുവുപുരയിടം, ജോര്‍ജുകുട്ടി ഞാവള്ളില്‍, പോള്‍സണ്‍ പൊരിയത്ത്, ജിമ്മിച്ചന്‍ എടക്കര.
വോളണ്ടിയര്‍: ഫാ. ആല്ബിന് പുതുപ്പറമ്പില്‍, സെബാസ്റ്റ്യന്‍ കുന്നത്ത്, ഷിജു അഗസ്റ്റ്യന്‍ വെള്ളപ്ലാക്കല്‍, ജോസ് മൂലാച്ചേരില്‍
മധ്യസ്ഥപ്രാര്‍ഥന: ഫാ. ജേക്കബ് വെള്ളമരുതുങ്കല്, മാത്തുക്കുട്ടി താന്നിയ്ക്കല്‍, മാത്യു വാളിയാങ്കല്‍
കുമ്പസാരം: ഫാ. ക്രിസ്റ്റി പന്തലാനിക്കല്‍, റ്റോമി ആട്ടപ്പാട്ട്, റോഷി മൈലയ്ക്കച്ചാലില്‍.
ട്രാഫിക്: ഫാ. കുര്യന് പോളക്കാട്ട്, ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. ജയിംസ് ചൊവ്വേലിക്കുടിയില്‍, ജോര്‍ജുകുട്ടി പാലക്കാട്ടുകുന്നേല്‍, തൊമ്മച്ചന് പാറയില്‍.
വിജിലന്‍സ്: ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഫാ. മാത്യു തെന്നാട്ടില്‍, ഫാ. ജോസഫ് തറപ്പേല്‍ (ജൂനിയര്‍), ബാബു തട്ടാംപറമ്പില്‍, ബാബു തൊമ്മനാമറ്റം, ബിനു വാഴേപ്പറമ്പില്‍.
പന്തല്‍: ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. കുര്യന് തടത്തില്‍, ജോണിച്ചന് കൊട്ടുകാപ്പള്ളില്‍.
ലൈറ്റ് ആൻഡ് സൗണ്ട്: ഫാ. ആല്ബിന് ഏറ്റുമാനൂക്കാരന്‍, ഫാ. തോമസ് ഓലായത്തില്‍, തോമസ് എലപ്പത്തിനാല്.
സ്റ്റേജ്: ഫാ. ജോസഫ് മുകളേപ്പറമ്പില്‍, ജോണ്സണ് തടത്തില്‍, റ്റോമി മംഗലത്തില്‍, ഷാജി ഇടത്തിനകം, ബെന്നി പുളിമറ്റത്തില്‍.
കുടിവെള്ളം: ഫാ. ജോസ് വടക്കേക്കുറ്റ്, ജോര്‍ജുകുട്ടി വടക്കെതകിടിയില്, അഖില്‍ അരിമറ്റത്തില്‍.
ഫുഡ്: ഫാ. മാത്യു പുല്ലുകാലായില്‍, ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍, ബൈജു ഇടമുളയില്‍, ജോണി കുറ്റിയാനി, കുട്ടിച്ചന് ഇലവുങ്കല്‍
അക്കൊമഡേഷന്: ഫാ. ജോസ് തറപ്പേല്‍ (സീനിയര്‍), തോമസ് പുലിക്കാട്ട്, രാജന് തൈപ്പറമ്പില്‍.
ആരാധനാക്രമം: ഫാ. ജോര്‍ജ് ഈറ്റയ്ക്കകുന്നേല്‍, ഫാ. ജോര്‍ജ് ഒഴുകയില്‍, ഫാ. സെബാസ്റ്റ്യന്‍ ആലപ്പാട്ടുകോട്ടയില്‍, സിസ്റ്റര്‍ ആന്‍ ജോസ് എസ്എച്ച്.
കൗണ്‍സിലിംഗ്: സെബാസ്റ്റ്യന്‍ പയ്യാനിമണ്ഡപം, പൗലോച്ചന് പഴയപറമ്പില്‍.
മാര്‍ ജോസഫ് കല്ലറങ്ങാട്ട്(മുഖ്യരക്ഷാധികാരി), മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് (ജനറല്‍ കോര്‍ഡിനേറ്റര്‍), ഫാ. ജേക്കബ് വെള്ളമരുതുങ്കല് (ജനറല്‍ കണ്‍വീനര്‍), ഫാ. ആല്ബിന് പുതുപ്പറമ്പില്‍ (വോളണ്ടിയേഴ്സ് ക്യാപ്റ്റന്‍) തുടങ്ങിയവര്‍ കണ്വന്ഷന് നേതൃത്വം നല്‍കും.