പമ്പ കെഎസ്ആര്‍ടിസി സ്പെഷല്‍ സര്‍വീസ്; കളക്ഷന്‍ 1.5 കോടി
1486471
Thursday, December 12, 2024 6:32 AM IST
കോട്ടയം: പമ്പ സ്പെഷല്‍ സര്‍വീസില്‍ ഇന്നലെ വരെ കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് കളക്ഷന്‍ ഒന്നരക്കോടി രൂപ. നിലവില്‍ 43 ബസുകളാണ് എരുമേലി, പമ്പ റൂട്ടില്‍ സ്പെഷല്‍ സര്‍വീസ് നടത്തുന്നത്. എരുമേലി പേട്ടകെട്ട്, മകരവിളക്ക് ദിവസങ്ങളില്‍ 60 ബസുകള്‍ ഓടിക്കും. ജനുവരി 20 വരെ സര്‍വീസ് തുടരും.