അ​ഡോ​റ ജ്വ​ല്ലേ​ഴ്സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Tuesday, August 20, 2024 1:00 AM IST
തൃ​ശൂ​ർ: ഇ​ക്ക​ണ്ട​വാ​ര്യ​ർ റോ​ഡി​ൽ ആ​രം​ഭി​ച്ച കേ​ര​ള​ത്തി​ലെ ആ​ദ്യ ഹോ​ൾ​സെ​യി​ൽ പ്രീ​മി​യം ജ്വ​ല്ല​റി​യാ​യ അ​ഡോ​റ ജ്വ​ല്ലേ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ടി ന​വ്യ നാ​യ​ർ നി​ർ​വ​ഹി​ച്ചു.

സ്വ​ന്തം ആ​ഭ​ര​ണ ഫാ​ക്ട​റി​യി​ൽ​നി​ന്ന് നേ​രി​ട്ടു ഹോ​ൾ​സെ​യി​ൽ​വി​ല​യി​ൽ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നൊ​പ്പം ഗോ​ൾ​ഡ്, ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളു​ടെ തൃ​ശൂ​രി​ലെ ഏ​റ്റ​വും വ​ലി​യ ക​ള​ക്‌​ഷ​നു​ക​ളാ​ണ് അ​ഡോ​റ ജ്വ​ല്ലേ​ഴ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നു ചെ​യ​ർ​മാ​ൻ ടി.​സി. ബി​ജു പ​റ​ഞ്ഞു.

പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ അ​നി​ൽ അ​ക്ക​ര, ന​ട​ൻ ജ​യ​രാ​ജ് വാ​ര്യ​ർ, കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ജ​ൻ ജെ. ​പ​ല്ല​ൻ, മു​ൻ​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ, അ​ഡോ​റ ജ്വ​ല്ലേ​ഴ്സ് ചെ​യ​ർ​മാ​ൻ ടി.​സി. ബി​ജു, ഭാ​ര്യ ജെ​സി ബി​ജു, മ​ക​ൾ അ​തു​ല്യ ബി​ജു, മ​ക​ൻ ആ​ദ​ർ​ശ് ബി. ​തെ​ക്കി​നി​യ​ത്ത്, ജെ​സി​യു​ടെ അ​മ്മ ലി​ല്ലി എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.