ര​തീ​ഷ് വ​ര​വൂ​രി​ന് വീ​ണ്ടും ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ
Monday, August 19, 2024 1:17 AM IST
തൃ​ശൂ​ർ: മോ​ണോ ആ​ക്ടി​ലൂ​ടെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി ശ്ര​ദ്ധേ​യ​നാ​യ ര​തീ​ഷ് വ​ര​വൂ​രി​നെ തേ​ടി വീ​ണ്ടും പു​ര​സ്കാ​ര​ങ്ങ​ൾ. ബെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ലോ​ക റി​ക്കാ​ർ​ഡ്, വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം, ടാ​ല​ന്‍റ് റെ​ക്കോ​ഡ് ബു​ക്സി​ന്‍റെ ദേ​ശീ​യ റി​ക്കാ​ർ​ഡ് എ​ന്നി​വ​യാ​ണു ല​ഭി​ച്ച​ത്.

മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം സെ​പ്റ്റം​ബ​ർ 29ന് ​കോ​യ​ന്പ​ത്തൂ​രി​ൽ സ​മ്മാ​നി​ക്കും. മോ​ണോ ആ​ക്ട് നൂ​റു വേ​ദി​ക​ൾ പി​ന്നി​ട്ട​പ്പോ​ൾ ബെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ റി​ക്കാ​ർ​ഡ് ല​ഭി​ച്ചു. അ​ഞ്ഞൂ​റി​ലേ​റെ വേ​ദി​ക​ൾ പി​ന്നി​ട്ട​പ്പോ​ഴാ​ണു ലോ​ക റി​ക്കാ​ർ​ഡ്കൂ​ടി സ്വ​ന്ത​മാ​ക്കി​യ​ത്. യൂ​ണി​വേ​ഴ്സ​ൽ റി​ക്കാ​ർ​ഡ് ഫോ​റ​ത്തി​ന്‍റെ ലോ​ക റി​ക്കാ​ർ​ഡ്, ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ്, ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് സ് എ​ന്നീ നേ​ട്ട​ങ്ങ​ളും ര​തീ​ഷ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ