ക​ണ്ണൂ​ർ രൂ​പ​ത നി​യു​ക്ത സ​ഹാ​യമെ​ത്രാ​ന് സ്വീ​ക​ര​ണം
Monday, August 19, 2024 1:17 AM IST
തൃശൂർ: ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ നി​യു​ക്ത സ​ഹാ​യമെ​ത്രാ​ൻ ഡോ.​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി, ക​ണ്ണൂ​ർ രൂ​പ​ത മെ​ത്രാ​ൻ ഡോ. ​അ​ല​ക്സ്‌ വ​ട​ക്കും​ത​ല എന്നിവർക്ക് തൃ​ശൂ​ർ തി​രു​ഹൃ​ദ​യ ല​ത്തീ​ൻ ദേ​വാ​ല​യ​ത്തി​ൽ സ്വീ​ക​രണം നൽകി.​ തി​രു​ഹൃ​ദ​യ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​സ​ഫ് ജോ​ഷി മു​ട്ടി​ക്ക​ൽ ബൊക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു.

കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി ജ​ന​റാൾ മോ​ൺ​. റോ​ക്കി റോ​ബി ക​ള​ത്തി​ൽ, രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ഷാ​ബു കു​ന്ന​ത്തൂ​ർ, സ​ഹ​വി​കാ​രിമാ​രാ​യ ഫാ. ​റെ​ക്സ​ൺ, ഫാ. ​മി​ഥി​ൻ തുടങ്ങിയവർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.