യുവാവ് ഷാ​ർ​ജ​യി​ൽ മ​രി​ച്ചു
Sunday, August 18, 2024 11:33 PM IST
ചേ​റ്റു​വ: ഷാ​ർ​ജ​യി​ൽ യു​വാ​വ് മ​രി​ച്ചു. ക​ട​വി​ന് കി​ഴ​ക്ക് മ​ര​ക്കാ​ര​ക​ത്ത് പ​രേ​ത​നാ​യ മെ​യ്തു​ണ്ണി മ​ക​ൻ മി​ഥി​ലാ​ജ്(33) ആ​ണ് മ​രി​ച്ച​ത്. ക​ബ​റ​ട​ക്കം പി​ന്നീ​ട് ചേ​റ്റു​വ ജു​മാ​അ​ത്ത് പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ.
മാ​താ​വ്: ഉ​മൈ​റ. ഭാ​ര്യ: സ​ഹ​ല. മ​ക​ൻ: സം​മ്രാ​ൻ.