ശു​ചീ​ക​ര​ണതൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം
Sunday, August 18, 2024 1:20 AM IST
തൃ​ശൂ​ർ: ചി​ങ്ങം ഒ​ന്നി​നോ​ട​നു​ബ​ന്ധി​ച്ചു ന​ഗ​ര​ത്തി​ലെ ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​ല​ച​ര​ക്കും വ​സ്ത്ര​വും അ​ട​ങ്ങു​ന്ന ഓ​ണ​ക്കി​റ്റ് ന​ല്കി ബി​ജെ​പി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​കെ. അ​നീ​ഷ്കു​മാ​ർ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. റോ​ഷ​ൻ, ബി​ജോ​യ് തോ​മ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ഘു​നാ​ഥ് സി. ​മേ​നോ​ൻ, വി​പി​ൻ അ​യി​നി​ക്കു​ന്ന​ത്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ആ​തി​ര, പൂ​ർ​ണി​മ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.