താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
Monday, August 19, 2024 1:18 AM IST
വ​ട​ക്കേ​ക്കാ​ട്: പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും സാ​മൂ​ഹ്യപ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന എ​ൻ.​എം. കു​ഞ്ഞു​മു​ഹ​മ്മ​ദ് സ്മാ​ര​ക ഫൗ​ണ്ടേ​ഷ​ൻ നി​ർ​ധ​ന​കു​ടും​ബ​ത്തി​നു നി​ർ​മി​ച്ചുന​ൽ​കു​ന്ന സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു.വ​ട​ക്കേ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​കെ. ന​ബീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ, മ​ഹി​ള കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. സോ​യ ജോ​സ​ഫ്, വി.​കെ. ഫ​സ​ലു​ൽ അ​ലി, എം.​എ​സ്. ശ്രീ​ധ​ര​ൻ, എ.​ടി. ഉ​സ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.