ഡ​യാ​ലി​സ് മെ​ഷീന്‌ വെ​ഞ്ചരി​പ്പും ഉ​ദ്ഘാ​ട​ന​വും
Monday, August 19, 2024 1:17 AM IST
വേ​ലു​പ്പാ​ടം: പു​തു​ക്കാ​ട് സെ​ന്‍റ്് ആ​ന്‍റണീ​സ് ഫൊ​റോ​ന പ​ള്ളി കു​ടും​ബക്കൂ​ട്ടാ​യ്മ കേ​ന്ദ്രസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​ലൂ​പ്പാ​ടം സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ക്കു​ന്ന ഡ​യാ​ലി​സ് മെ​ഷീ​ന്‍റെ വെ​ഞ്ചരി​പ്പും ഉ​ദ്ഘാ​ട​ന​വും പു​തു​ക്കാ​ട് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ തേ​യ്ക്കാ​ന​ത്ത് നി​ർ​വ​ഹി​ച്ചു.

വേ​ലൂ​പ്പാ​ടം പ​ള്ളി വി​കാ​രി ഫാ. ​ഡേ​വി​സ് ചി​റ​യ​ത്ത് അ​ധ്യ​ക്ഷ​ത വഹിച്ചു.
സെ​ന്‍റ് വി​ൻ​സന്‍റ് ഡി ​പോ​ൾ രൂ​പ​ത പ്ര​സി​ഡ​ന്‍റ്് ജോ​സ് മ​ഞ്ഞ​ളി, പ​ള്ളി ട്ര​സ്റ്റി ജോ​സ് ആ​ന്‍റോ, കേ​ന്ദ്ര സ​മി​തി പ്ര​സി​ഡ​ന്‍റ് ജ​യ​ൻ തെ​ക്കും​പു​റം, ജോയിന്‍റ്​ സെ​ക്ര​ട്ട​റി ഷാ​ജു കാ​ളി​യേ​ങ്ക​ര, സി​സ്റ്റ​ർ അ​നീ​റ്റ, സി​സ്റ്റ​ർ ലി​സ മ​രി​യ, സി​സ്റ്റ​ർ ഗ്ലോ​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ട്ര​സ്റ്റി ജോ​ണി കു​റ്റി​ക്കാ​ട​ൻ, ഏ​കോ​പ​നസ​മി​തി പ്ര​സി​ഡ​ന്‍റ് സി.ജെ. ആ​ന്‍റ​ണി, കേ​ന്ദ്ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ബി മ​ധു​ര​ക്ക​റി, യോ​ഹ​ന്നാ​ൻ കു​പ്പ​യി​ൽ, സെ​ബ​ൻ പ​ല്ല​ൻ, ജോ​മോ​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഗ്ലാ​ൻ​സ​ൻ ചൂ​ണ്ട​ക്കാ​ട്ടി​ൽ, ഡേ​വി​സ് കാ​ള​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.