ദേ​വ​മാ​ത​യി​ൽ ടാ​ല​ന്‍റ് ഫെ​സ്റ്റ്
Sunday, August 18, 2024 1:20 AM IST
തൃ​ശൂ​ർ: ദേ​വ​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ ടാ​ല​ന്‍റ് ഫെ​സ്റ്റ് - 2024 പി​ന്ന​ണി​ഗാ​യി​ക റു​ഷേ​ൽ റോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​വ​മാ​ത വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ഡേ​വി കാ​വു​ങ്ങ​ൽ സി​എം​ഐ അ​ധ്യ​ക്ഷ​നാ​യി.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ്സ് എ​ല​വ​ത്തി​ങ്ക​ൽ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ക​ണ്‍​വീ​ന​ർ ഭാ​വ​ന ബി. ​കു​മാ​ർ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.