വ​യ​നാ​ട് ദു​ര​ന്തം; പാ​യ​മ്മ​ല്‍ ദേ​വ​സ്വം മൂ​ന്നു​ ല​ക്ഷം കൈ​മാ​റി
Sunday, August 18, 2024 1:20 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വ​യ​നാ​ട് ദു​ര​ന്ത​ത്തെ​ത്തു​ട​ര്‍​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ ജൂ​ലാ​യ് 30ന് ​നാ​ല​മ്പ​ല തീ​ര്‍​ഥാ​ട​ന​ത്തി​ലൂ​ടെ ക്ഷേ​ത്ര​ത്തി​നു ല​ഭി​ച്ച 3,04,480 രൂ​പ പാ​യ​മ്മ​ല്‍ ദേ​വ​സ്വം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് കൈ​മാ​റി.

തി​ങ്ക​ളാ​ഴ്ച തൃ​ശൂ​ര്‍ രാ​മ​നി​ല​യ​ത്തി​ലെ​ത്തി​യാ​ണ് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് പാ​യ​മ്മ​ല്‍ ദേ​വ​സ്വം ചെ​യ​ര്‍​മാ​നും ക്ഷേ​ത്രം​ത​ന്ത്രി​യു​മാ​യ നെ​ടു​മ്പു​ള്ളി ത​ര​ണ​നെ​ല്ലൂ​ര്‍ സ​തീ​ശ​ന്‍ ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​ക്ക് കൈ​മാ​റി​യ​ത്. ദേ​വ​സ്വം സെ​ക്ര​ട്ട​റി ര​മേ​ഷ് എ​ലി​ഞ്ഞി​ക്കോ​ട്ടി​ല്‍, ട്ര​ഷ​റ​ര്‍ മ​നോ​ജ് തു​മ്പ​ര​ത്തി, ദേ​വ​സ്വം അം​ഗം ബാ​ബു എ​ലി​ഞ്ഞി​ക്കോ​ട്ടി​ല്‍, ക്ഷേ​ത്ര സേ​വാ​സ​മി​തി സെ​ക്ര​ട്ട​റി സ​തീ​ഷ് ചാ​ര്‍​ത്താം​കു​ട​ത്ത്, ട്ര​ഷ​റ​ര്‍ പ്ര​ഭാ​ക​ര​ന്‍ കോ​പ്പു​ള്ളി എ​ന്നി​വ​രും ത​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.