ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Monday, August 19, 2024 11:00 PM IST
മ​ണ്ണം​പേ​ട്ട: ബൈ​ക്കപ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മ​ണ്ണം​പേ​ട്ട തെ​ക്കേ​ക്ക​ര സ്വ​ദേ​ശി ഐ​നി​ക്ക​ല്‍ ബെ​ന്നി​യു​ടെ മ​ക​ന്‍ ബി​ജു(23) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ മ​ണ്ണം​പേ​ട്ട സെ​ന്‍റ​റി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

ആ​മ്പ​ല്ലൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് വ​ന്നി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​യി​ല്‍ ത​ട്ടി​യ ശേ​ഷം തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ള്‍ സ്വീ​ക​രി​ച്ചു.

സം​സ്‌​കാ​രം ഇന്നു രാ​വി​ലെ 9.30ന് ​മ​ണ്ണം​പേ​ട്ട പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍ പ​ള്ളി​യി​ല്‍. മാ​താ​വ്: ജി​നി.