അയനം സി.വി. ശ്രീരാമൻ കഥാ പുരസ്കാരത്തിനു കൃതികൾ ക്ഷണിച്ചു
Tuesday, March 25, 2025 1:21 AM IST
തൃശൂർ: അന്തരിച്ച കഥാകൃത്ത് സി.വി. ശ്രീരാമന്റെ ഓർമയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ പതിനാറാമത് അയനം സി.വി. ശ്രീരാമൻ കഥാപുരസ്കാരത്തിനു കൃതികൾ ക്ഷണിച്ചു.
മലയാള ചെറുകഥാസമാഹാരത്തിനാണ് 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. കൂടുതൽ വിവരങ്ങൾക്ക്: 9388922024.