നിയമസഭാ സമ്മേളനം അവസാനിച്ചു
Wednesday, March 26, 2025 2:25 AM IST
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ഇന്നലെ അവസാനിച്ചു. മൂന്നു ഘട്ടങ്ങളിലായി 22 ദിവസമാണ് സഭ ചേർന്നത്. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇത് 10-ാം തവണയാണ് പുതിയ സാന്പത്തിക വർഷാരംഭത്തിനു മുന്പുതന്നെ ഫുൾ ബജറ്റ് പാസാക്കിയതെന്ന സവിശേഷതയുമുണ്ട്.