തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്ത് സ​​​മ്പാ​​​ദ​​​ന കേ​​​സി​​​ല്‍ എ​​​ഡി​​​ജി​​​പി എം.​​​ ആ​​​ര്‍ അ​​​ജി​​​ത് കു​​​മാ​​​റി​​​ന് ക്ലീ​​​ന്‍​ചി​​​റ്റ്. വീ​​​ട് നി​​​ര്‍​മാ​​​ണം, ഫ്ലാ​​​റ്റ് വാ​​​ങ്ങ​​​ല്‍ തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ അ​​​ഴി​​​മ​​​തി ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് വി​​​ജി​​​ല​​​ന്‍​സിന്‍റെ ക​​​ണ്ടെ​​​ത്ത​​​ല്‍.

വി​​​ജി​​​ല​​​ന്‍​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​ര്‍​ക്കാ​​​രി​​​ന് അ​​​ന്തി​​​മ റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി. പി.​​​വി. അ​​​ന്‍​വ​​​ര്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യിൽ എ​​​ഡി​​​ജി​​​പി അ​​​ഴി​​​മ​​​തി ന​​​ട​​​ത്തി​​​യ​​​താ​​​യി ക​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ലെ​​​ന്നാ​​​ണ് വി​​​ജി​​​ല​​​ന്‍​സി​​​ന്‍റെ അന്വേഷണ റി​​​പ്പോ​​​ര്‍​ട്ട്. റി​​​പ്പോ​​​ര്‍​ട്ട് സ​​​ര്‍​ക്കാ​​​ര്‍ അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ല്‍ അ​​​ജി​​​ത്കു​​​മാ​​​റി​​​ന്‍റെ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​ലെ ത​​​ട​​​സം നീ​​​ങ്ങും.