നവീന്റെ മരണം: റവന്യു വകുപ്പ് അന്വേഷണം അവസാനിപ്പിച്ചു
Wednesday, March 26, 2025 2:25 AM IST
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് അന്വേഷണ നടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി റവന്യൂ വകുപ്പ്.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് തലത്തിൽ നടത്തിവന്നിരുന്ന അന്വേഷണ നടപടികളാണ് അവസാനിപ്പിക്കുന്നത്.