സർക്കാരിന്റെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 മുതൽ
Wednesday, March 26, 2025 2:25 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം സംഘടിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഏപ്രിൽ 21 മുതൽ മേയ് 30 വരെയാണ് ‘എന്റെ കേരളം’ എന്ന പേരിൽ നാലാം വാർഷികം ആഘോഷിക്കുന്നത്.