കൊ​​​ച്ചി : വ​​​ന്യ​​മൃ​​​ഗ​​​ങ്ങ​​​ള്‍​ക്ക് കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളെ കൊ​​​ല്ലാ​​​ന്‍ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന വ​​​നം​​വ​​​കു​​​പ്പ് പി​​​രി​​​ച്ചു​​വി​​​ട​​​ണ​​​മെ​​​ന്നും വ​​​നം മ​​​ന്ത്രി​​​ക്കെ​​തി​​​രേ കൊ​​​ല​​​ക്കു​​​റ്റ​​​ത്തി​​​ന് കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കാ​​​ട്ടാ​​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ എ​​​ല്‍​ദോ​​​സ് എ​​​ന്ന യു​​​വാ​​​വ് മ​​രി​​ക്കാ​​നി​​ട​​യാ​​യ​​ത് വ​​​നം​​വ​​​കു​​​പ്പി​​ന്‍റെ ജ​​​ന​​​ദ്രോ​​​ഹ ന​​​യ​​​ങ്ങ​​​ള്‍ കാ​​​ര​​​ണ​​​മാ​​​ണ്.​ നൂ​​​റു​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ള്‍ കൊ​​​ല ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടും സ​​​ര്‍​ക്കാ​​​ര്‍ വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​വേ​​​ണ്ടി നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​ത് വി​​​ചി​​​ത്ര​​​മാ​​​ണ്.

ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നേ​​​ക്കാ​​​ള്‍ പ്രാ​​​ധാ​​​ന്യം മൃ​​​ഗ​​​ങ്ങ​​​ള്‍​ക്കു ന​​ൽ​​കു​​ന്ന ​സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍​ക്ക് ഭ​​​ര​​​ണ​​​ത്തി​​​ല്‍ തു​​​ട​​​രാ​​​നു​​​ള്ള അ​​​ര്‍​ഹ​​​ത​​യി​​​ല്ലെന്നും വ​​​നം മ​​​ന്ത്രി രാ​​​ജി​​വ​​യ്​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


വി​​​വി​​​ധ നി​​​യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ജ​​​ന​​​ങ്ങ​​​ളെ കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്കാ​​​നു​​​ള്ള ഗൂ​​​ഢ​​​ത​​​ന്ത്രം വി​​​ല​​​പ്പോ​​​കി​​​ല്ല. അ​​​തി​​​നെ​​​തി​​​രേ കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ നേ​​​തൃ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

യോ​​​ഗ​​​ത്തി​​​ല്‍ ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ.​​​ഡോ.​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ല്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.