സംസ്ഥാനത്ത് സിഡിഎസുകളിൽ ജെൻഡർ കാർണിവൽ 23ന്
Wednesday, December 18, 2024 1:22 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 1070 കുടുംബശ്രീ സിഡിഎസുകളിലും 23ന് ജെൻഡർ കാർണിവൽ സംഘടിപ്പിക്കും.
’സ്ത്രീധനവും സ്ത്രീകളുടെ അവകാശവും’ എന്ന വിഷയത്തിൽ വിവിധ മേഖകളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ഓപ്പണ്‍ ഫോറത്തോടു കൂടിയാകും ഓരോ സിഡിഎസിലും കാർണിവൽ ആരംഭിക്കുക.