പ്രൊഡക്ടിവിറ്റി കൗൺസിൽ ഭാരവാഹികൾ
Wednesday, December 18, 2024 1:22 AM IST
കളമശേരി: കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം. ജമാൽ കുഞ്ഞ് (ചെയർമാൻ), സി.കെ. കൃഷ്ണൻ (വൈസ് ചെയർമാൻ), സജി വി. മാത്യു (സെക്രട്ടറി), കെ.എസ്. പ്രദീപ് (ജോയിന്റ് സെക്രട്ടറി), ടി.സി. സേതുമാധവൻ (ട്രഷറർ), മന്ത്രി പി. രാജീവ് ( എക്സ് ഒഫീഷ്യോ പ്രസിഡന്റ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഇന്നലെ നടന്ന ഗവേണിംഗ് ബോഡി യോഗത്തിലാണു ഭാരവാഹികളെ തെരഞ്ഞെടുത്തത്.